ചരമം

വടകര: നാദാപുരം റോഡ് തെക്കെ പറമ്പത്ത് (സീമ) അച്യുതന്‍ (86)നിര്യാതനായി. ഭാര്യ: പരേതയായ ജാനകി. മക്കള്‍: ഗിരീഷ്, രജീഷ്.പരേതനായ രാകേഷ്, സഹോദരങ്ങള്‍: കല്യാണി (ലീല), ടി.പി. ബാലന്‍.പരേതയായ പാറു,