കുറ്റ്യാടി: ഫസൽ നദാപുരം രചിച്ച ബിസ്മില്ല കുഞ്ഞമ്മത് ഹാജി കടമേരി പുറത്തിറക്കുന്ന യുവജന യാത്ര ഗാന സി.ഡി.പ്രകാശനം സംസ്ഥാന മുസ്ലിം ലീഗ് വൈ. പ്രസിഡന്റ് സി.മോയിൻകുട്ടി യാത്ര നായകൻ പാണക്കാട് മുനവറലി ശിഹാബ് തങ്ങൾക്ക് നൽകി ഉദ്ഘാടനം ചെയ്തു. പാറക്കൽ അബ്ദുല്ല എം.എൽ.എ.നൊച്ചാട്ട് കുഞ്ഞബ്ദുല്ല, മുന്നൂൽ മമ്മു ഹാജി, ബിസ്മില്ല കുഞ്ഞമ്മത് ഹാജി, ഫസൽ നാദാപുരം എന്നിവർ പ്രസംഗിച്ചു.