പേരാമ്പ്ര : യുവമോർച്ച പേരാമ്പ്ര നിേയാജക മണ്ഡലം മുൻ സെക്രട്ടറിയും പാറപ്പുറം ബ്രാഞ്ച് മുൻ പ്രസിഡന്റുമായിരുന്ന കെ.സി. ബാബുരാജ് (52) നിര്യാതനായി. പരേതരായ കുഴിച്ചാലിൽ ഗോപാലൻ നായരുടെയും കാർത്ത്യായനി അമ്മയുടെയും മകനാണ്. ഭാര്യ രേഷ്മ. മക്കൾ ജ്യോതിഷ് രാജ്, ജിതിൻരാജ്. സഹോദരങ്ങൾ കോമള, ഗീത, രജനി. സഞ്ചയനം ബുധനാഴ്ച.