കോഴിക്കോട്:കിഴക്കോത്ത് പുത്തലത്ത്പറമ്പ് മഠത്തും കുഴിയിൽ കെ.ടി.സി. ദാമോദരൻ (80 ) അന്തരിച്ചു.
ഭാര്യ: മാളു.മക്കൾ: ഷൈലേഷ്‌കുമാർ (റിയാദ്), ഷീന (ഐ.എം.സി.എച്ച്. കോഴിക്കോട്), ഉഷാകുമാരി, സജേഷ് കുമാർ.
മരുമക്കൾ: വസന്ത, വിജയൻ മേച്ചേരി, ബേബി കല്ലുംപുറത്ത്താഴം, ലിസി.സംസ്‌ക്കാരം രാവിലെ എട്ടിന് വീട്ടുവളപ്പിൽ.