രാമനാട്ടുകര: പരേതനായ ഉണ്ണിപ്പാപ്പന്റെ ഭാര്യ അഴിഞ്ഞിലം കുറ്റൂളങ്ങാടി പാലാഴിവീട്ടിൽ കുമ്മിണി (85) നിര്യാതനായി. മക്കൾ: പാലാഴികൃഷ്ണൻ, വാസു (അരീക്കാട് സ്റ്റീൽ കോംപ്ലക്‌സ്), ഗോപി, കുഞ്ഞൻ എന്ന മോഹനൻ, ഉണ്ണികൃഷ്ണൻ (റിട്ട. സി.ആർ.പി.എഫ്.). മരുമക്കൾ: കമലാക്ഷി, സരോജിനി, സാവിത്രി, ബേബി, ഉഷ. തിങ്കളാഴ്ച രാവിലെ ഒമ്പതുമണിക്ക് മാനാരി സ്മശാനത്തിൽ സംസ്‌കരിക്കും. സഞ്ചയനം വ്യാഴാഴ്ച.