കൽപ്പറ്റ: എടയൂർകുന്ന് ഉടുമ്പനാട്ട് പരേതനായ ഗോപാലന്റെ ഭാര്യ കൗസല്യ (78) നിര്യാതയായി.മക്കൾ:ശശി,പരേതനായ രവി,വിലാസിനി,കാർത്ത്യായനി,ഷീല, മരുമക്കൾ:ഉഷ,ചന്ദ്രിക,രവീന്ദ്രൻ,ശശി,സുബ്രഹ്മണ്യൻ.സംസ്‌കാരം വീട്ടുവളപ്പിൽ നടത്തി.