വൈത്തിരി: ചുണ്ട വെള്ളംകൊല്ലിയിൽ പരേതനായ ബാലാനിവാസിൽ ബാലന്റെ ഭാര്യ റിട്ടയേർഡ് അംഗൺവാടി ടീച്ചർ ലീലാമണി (63) നിര്യാതയായി. മക്കൾ: നിഷാന്ത്, നിമിഷ,നിഷ. മരുമക്കൾ: ബേബി, സുനിൽ. സഹോദരങ്ങൾ: സ്വാമിക്കുട്ടി, രവി, ചന്ദ്രൻ ,ചന്ദ്രിക, കമല.