റഊഫ്

കൽപ്പറ്റ: കൽപ്പറ്റയിലെ പരേതനായ നീലിക്കണ്ടി കുഞ്ഞിപ്പോക്കറുടെ മകൻ അബ്ദുൽ റഊഫ് (60) നിര്യാതനായി. ഭാര്യ: ചാലിയാടൻ ആയിഷ. മക്കൾ: നൗറിന, നൗഷിയ, നൗഫൽ. മരുമക്കൾ: ഷബീർ.കെ.സി (ദുബൈ), ഷബാദ് (തായ് ലന്റ്), ജസ്ന കുന്ദമംഗലം. മുസ്ലിം ലീഗ് വയനാട് ജില്ലാ വൈസ് പ്രസിഡന്റും മുൻ വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ എൻ.കെ റഷീദിന്റെ ഭാര്യാ സഹോദരനാണ്.