കുറ്റ്യാടി: സംസ്‌കൃത ഭാഷയെ കൂടുതൽ അടുത്തറിയുക എന്ന ലക്ഷ്യത്തോടെ കുന്നുമ്മൽ ഉപജില്ല അക്കാദമിക് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ദ്വിദിന ഛാത്ര ശിൽപശാല നടത്തി. യു.കെ.ഹമീദ് ഉദ്ഘാടനം ചെയ്തു. വിജയകുമാർ മാരാർ അദ്ധ്യക്ഷത വഹിച്ചു. അബ്ദുൾ ഗഫൂർ, സലാം മുള്ളൻകുന്ന്, പി.കെ.സുനീഷ്, കെ.രഞ്ജിത്ത് കുമാർ, എ.എൻ.അജേഷ്, വി.ഹരിപ്രിയ തുടങ്ങിയവർ സംസാരിച്ചു