ചാലിയം: വട്ടപ്പറമ്പ് ഗവ.എൽ.പി സ്‌കൂളിന് കിഴക്ക് വശം മലയിൽ മരക്കാട്ടിൽ മുഹമ്മദ് ഹാജി (മാനു ഹാജി 98) നിര്യാതനായി. കുന്നത്ത് പടി ഹിമായത്തുൽ ഇസ്ലാം സംഘം പ്രസിഡണ്ട്, സെക്രട്ടറി പദവികൾ വഹിച്ചിട്ടുണ്ട്.
ഭാര്യ: പരേതയായ മക്കിയ്യ ഹജ്ജുമ്മ.മക്കൾ :അബ്ദുൽ സലാം, ഹസ്സൻകുട്ടി, മൊയ്തീൻ കുട്ടി, ഇദ് രീസ്, അബൂബക്കർ (ജിദ്ദ) സൈഫുദ്ദീൻ, അബുൽ മജീദ്, ( മണ്ണൂർ മെഡിക്കൽസ്) സൈനബ, ഖദീജ.മരുമക്കൾ : പി .ടി .മൊയ്തീൻ (പുളിക്കൽ)ഖദീജ, സുബൈദ, ആയിശ, ഖദീജ, ആയിശാബി, റഹിയാനത്ത്, സാബിത,പരേതനായ അഹമ്മദ് കുട്ടി(മൂന്നിയൂർ) .