കോഴിക്കോട്: പരപ്പിൽ എം.എം.ഹൈസ്‌കൂൾ മുൻ ഹെഡ്മാസ്റ്റർ പാലാട്ട് അഹമ്മദ് കോയ(85) കുണ്ടുങ്ങൽ പാലാട്ട് ഹൗസിൽ നിര്യാതനായി. ഭാര്യ: ബട്ടോളി സൈനബി. മക്കൾ: പി. റഫീഖ്, ഫസൽ (ദുബൈ), നിഷാത്ത്, സാജിദ, ജസീന. മരുമക്കൾ: മെഹബൂബ് (ബേബി), പി.പി.ഷബീർ, മുനീബ് അരീക്കോട്, ജാസ്മിൻ, നസ്ല. സഹോദരങ്ങൾ: പരേതരായ പലാട്ട് മുഹമ്മദ്, ഹസൻകോയ, ആലിക്കോയ, ഡോ. ആയിശബി. മയ്യത്ത് നമസ്‌ക്കാരം ചൊവ്വാഴ്ച്ച രാവിലെ 9.30ന് കണ്ണംപറമ്പ് പള്ളിയിൽ.