കോഴിക്കോട്:പ്രശസ്ത നിരൂപകൻ കുട്ടികൃഷ്ണമാരാരുടെ മകളും കടന്നമണ്ണ മാരാത്ത് നാരായണ മാരാരുടെ ഭാര്യയുമായ ഉഷ.കെ.എം. ഇന്നലെ കാലത്ത് കൊയിലാണ്ടിയിലെ മകളുടെ വസതിയിൽ നിര്യാതയായി. മക്കൾ: ഡോ. രാധിക. കെ.എം.(ഐ. എച്ച്. ആർ. ഡി. പ്രിൻസിപ്ൾ, താമരശ്ശേരി), നിരഞ്ജൻ (ദുബായ്), രേണുക (അമേരിക്ക), മരുമക്കൾ: ഡോ.പ്രശാന്ത് ( പ്രൊഫസർ എസ് എൻ ഡി പി കോളേജ്, കൊയിലാണ്ടി, പ്രസീദ (ദുബായ്), സുശീൽ (എൻജിനിയർ, അമേരിക്ക) സംസ്‌കാരം കാലത്ത് 11 മണിക്ക് വീട്ടുവളപ്പിൽ.