ഫറോക്ക്: വെസ്റ്റ് നല്ലൂരിൽ പൂതേരി കരുണാകരന്റെ ഭാര്യ കോമളവല്ലി (63) നിര്യാതയായി.മക്കൾ: സജീവൻ (ബിസിനസ്, ഫറോക്ക്) ,ബിന്ദു. മരുമക്കൾ: ഷൈമ, പ്രശാന്ത് ബേപ്പൂർ (ബിസിനസ്) സഹോദരങ്ങൾ: രാമകൃഷ്ണൻ, ചന്ദ്രൻ, നാരായണൻ, ബാബു, വിജയ, സത്യ. സംസ്‌കാരം വീട്ടുവളപ്പിൽ നടന്നു. സഞ്ചയനം വെള്ളിയാഴ്ച.