മുഖദാർ: മരക്കാൻ കടവ് പറമ്പിൽ എം. പി. ആലിക്കോയ (63)നിര്യാതനായി. ഭാര്യ: ബിച്ച. മക്കൾ: അഷ്‌റഫ്, സാദിഖ്, സുമൈസ്, റോഷിന, റുക്‌സാന, തെസ്‌ലിന. മരുമക്കൾ: ബഷീർ, അൻവർ സാദിഖ്, അൻവർ, സുഹറാബി, അലീമ, ഹഫീന.