കല്ലായ്: കുന്നിക്കോട്പറമ്പ് പരേതനായ മൊയ്തീൻകോയ മൊല്ലാക്കയുടെ ഭാര്യ പാത്തുമ്മ (93) നിര്യാതയായി. . മകൻ: അബ്ബാസ് (കല്ലായ് നോർത്ത് മുസ്ലീംലീഗ് ജോയന്റ് സെക്രട്ടറി). മരുമകൾ: സഫിയ (ബേപ്പൂർ).മയ്യിത്ത് നിസ്‌കാരം ഇന്നു രാവിലെ ഒമ്പതിനു കല്ലായ് മസ്ജിദുൽ ഫത്തഹിൽ. കബറടക്കം മാത്തോട്ടം കബർസ്ഥാനിൽ