കൊയിലാണ്ടി:പഴയകാല സോഷ്യലിസ്റ്റ് നേതാവും ജനതാദൾ നേതാവുമായ കെ.എം കൃഷ്ണൻ മാസ്റ്ററുടെ നിര്യാണത്തിൽ ജനതാദൾ (എസ്) കൊയിലാണ്ടി നിയോജക മണ്ഡലം കമ്മിറ്റി അനുശോചിച്ചു. മണ്ഡലം പ്രസിഡന്റ് സുരേഷ് മേലേപ്പുറത് അദ്ധ്യക്ഷത വഹിച്ചു. സി.കെ നാണു എം.എൽ.എ, കെ.ലോഹ്യ കബീർ, സലാല, കെ.എം ഷാജി, ജീവരാഗ് കാര്യവിൽ എന്നിവർ പങ്കെടുത്തു.