പേരാമ്പ്ര: മുയിപ്പോത്ത് ചാപ്പൻപൊയിൽ സത്യന്റെ ഭാര്യ പുഷ്പ (43) നിര്യാതയായി. പിതാവ്: പരേതനായ കേളപ്പൻ, മാതാവ്: ശ്യാമള. മക്കൾ: അനുശ്രി, അനുപ്രിയ. മരുമകൻ: ശ്രീജിത്ത് (കുറുവന്തേരി)സഹോദരങ്ങൾ: സതീശൻ, ബിന്ദു, സീമ