പേരാമ്പ്ര : നാടൻ പാട്ട് കലാകാരനും പേരാമ്പ്ര ബ്ലോക്ക് എസ്.സി പ്രമോട്ടറുമായ ചെറുവണ്ണൂർ കക്കറമുക്കിലെ പി.സി.എം. രാജീവൻ (43) നിര്യാതനായി. പരേതനായ ചോയ്യിയന്റെയും കല്ല്യാണിയുടെയും മകനാണ്. ഭാര്യ: ശാലിനി. മക്കൾ: പ്രയാഗ് രാജിവ്, പാർവണ രാജീവ്.സഹോദരങ്ങൾ: രാജൻ, ജാനു, ഉഷ, രാജേഷ്, ഷൈനി, രജീഷ്.