മുക്കം:വല്ലത്തായ്പാറ പരതമ്മൽ പനങ്ങാംപുറം പരേതനായ അബ്ദുറഹിമാന്റെ ഭാര്യ പാത്തുമ്മ (90) നിര്യാതയായി.
മക്കൾ: അഹമ്മദ് കുട്ടി (പാണത്തൂർ) ഹസ്സൻ, മരക്കാർ, ഹംസ, (ഖത്തർ) ആച്ചുമ്മ, ഇയ്യാത്തു ,കദീജ, സൈന , സുബൈദ
മരുമക്കൾ: ഉസ്സൻ നെച്ചിക്കാട്ട്, അബ്ദുസ്സദ് വാലില്ലാ പുഴ, നബീസ, ആമിന, കഫ്ത്തിയ, സൈഫുന്നിസ