പേരാമ്പ്ര : ഹൈസ്‌കൂൾ റോഡിൽ താമരകുളത്തിൽ ജാനകിഅമ്മ(80) നിര്യാതയായി. സഹോദരങ്ങൾ: ഗോവിന്ദൻ നായർ, പാർവ്വതി അമ്മ, പരേതരായ നാരായണൻ നായർ, അമ്മാളു അമ്മ. സഞ്ചയനം വ്യാഴാഴ്ച.