പേരാമ്പ്ര :പേരാമ്പ്ര ഗവ.ഐ.ടി.ഐ യൂണിയൻ ഇലക്ഷനിൽ മുഴുവൻ സീറ്റിലും എസ്.എഫ്.ഐ വിജയിച്ചു. ശിവാത്മ യൂ ബി, അശ്വിൻ കുമാർ , അഞ്ജു കെ അശോക് (ചെയർപേഴ്‌സൺ )അഭിരാം കെ.സി (ജനറൽ സെക്രട്ടറി )അഹന എൻ.പി (കൾച്ചറൽ അഫേഴ്‌സ് ) സ്റ്റേഗിൻ (ജനറൽ ക്യാപ്റ്റൻ സ്‌പോർട്സ് )