മാനന്തവാടി: മാനന്തവാടിയിലെ ആദ്യകാല കുടിയേറ്റ കർഷകനും പൊതുപ്രവർത്തകനുമായ കണിയാരംചേലയ്ക്കൽ മത്തായി (100) നിര്യാതനായി. ഭാര്യ: പരേതയായ മറിയം (കരിമണ്ണൂർ പുതുശ്ശേരിയിൽ കുടുംബാംഗം) മക്കൾ:ജോർജ്ജ്, ഫിലോമിന, പരേതരായ ജോസ്, തോമസ്, ബേബി. മരുമക്കൾ: അച്ചാമ്മ ചിറപ്പുറം,മേരി വണ്ടന്നൂർ, ലില്ലി കാഞ്ഞിരത്തിങ്കൽ, ചെറിയാച്ചൻ കുഴിവേലിൽ. സംസ്‌ക്കാരം ഇന്ന് ഉച്ചക്ക്‌ശേഷം മൂന്ന് മണിക്ക് കണിയാരം കത്തിഡ്രൽ പള്ളി സെമിത്തേരിയിൽ.