ചേവായൂർ: പരേതനായ ടി.സി ശ്രീനിവാസന്റെ ഭാര്യയും നടക്കാവ് ടീച്ചർ ട്രെയിനിങ് സെന്റർ റിട്ടയേഡ് അധ്യാപികയും ആയിരുന്ന കരിയാട് വിമല (88) ചേവായൂർ ക്യുന്‌സ് പാർകിൽ നിര്യാതയായി. മക്കൾ: സ്വരൂപ് (പുത്തൂർ എന്റെർ പ്രെെസസ്), സഹിറ (ഉള്ള്യേരി). മരുമകൻ: ജിൽജിത്, മരുമകൾ: മിൽഡാ. സഞ്ചയനം വ്യാഴാഴ്ച