മുഹമ്മദ്

അമ്പലവയൽ: ആനപ്പാറ വടക്കീടൻ മുഹമ്മദ് (84) നിര്യാതനായി.ഭാര്യ: ഫാത്തിമ. മക്കൾ: ഹംസ, ഹസൈൻ, അസീസ് ,മൊയ്തീൻകുട്ടി (ജിദ്ദ), ഉബൈദ് ,ജമീല, മൈമൂന ,മജീദ്, ത്വൽഹത്ത്. മരുമക്കൾ: സുലൈഖ, കുഞ്ഞീമ്മ ,ആമിന, സുലൈഖ, സുനീറ, റുഖ്സിയ, ഷെറീന, സമദ്, ഷംസു.