റോസമ്മ


മേപ്പാടി:റിപ്പൺ ആനടിക്കാപ്പ് കണ്ണമ്പുഴ പരേതനായ തോമസിന്റെ ഭാര്യ റോസമ്മ(82)നിര്യാതയായി. സംസ്‌കാരം ഇന്നു രാവിലെ 10നു റിപ്പൺ സെന്റ് ജോസഫ്‌സ് പള്ളി സെമിത്തേരിയിൽ. മക്കൾ: ലീലാമ്മ, ത്രേസ്യാമ്മ. മരുമക്കൾ: തങ്കച്ചൻ താനിക്കൽ, പറയിങ്കൽ പരേതനായ യേശുദാസ്.