കുറ്റ്യാടി:സി.പി .എം കോവുക്കുന്ന് ലോക്കൽ നവോത്ഥാന സദസ്സ് ചങ്ങരംകുളത്ത് കെ.എസ്.കെ.ടി.യു ജില്ലാ സെക്രട്ടറി കെ.കെ ദിനേശൻ ഉദ്ഘാടനം ചെയ്തു. പി.പി നാണു അദ്ധ്യക്ഷനായി. കെ.സി ഗോവിന്ദൻ, ഇ.കെ രാജീവൻ എന്നിവർ സംസാരിച്ചു.