ബാലുശ്ശേരി: കിനാലൂർ കച്ചേരിക്കണ്ടി ശങ്കരന്റെ ഭാര്യ കല്യാണി (88) നിര്യാതയായി.
മക്കൾ: സുമതി, വസന്ത ,ഇന്ദിര, മനോജ്
മരുമക്കൾ: ഭാസ്ക്കരൻ നന്മണ്ട, രാജൻ കിനാലൂർ, ഗിരിജൻ പുന്നശ്ശേരി, ഷീബ നിർമ്മല്ലൂർ.
സഞ്ചയനം: ഞായറാഴച