വടകര :ഹോട്ടൽ വ്യാപാരികളോട് നഗരസഭാ അധികൃതർ കാണിച്ച നടപടിയിൽ പ്രതിഷേധിച്ച് ഇന്ന്(വ്യാഴം)വടകരയിൽ ഹർത്താൽ ആചരിക്കാൻ വടകര മർച്ചന്റ്‌സ് അസ്സോസിയേഷൻ തീരുമാനിച്ചു.യോഗത്തിൽ എം.അബ്ദുൾസലാം അധ്യക്ഷത വഹിച്ചു.ഒ.വി.ശ്രീധരൻ,മുഹമ്മദലി,രാഘൂട്ടി എന്നിവർ പ്രസംഗിച്ചു.