നാദാപുരം: ഓണററി ലഫ്റ്റനൻറ് പുറമേരിയിലെ എടക്കുടി പ്രതീക്ഷയില്‍ ഗോവിന്ദന്‍ (90) നിര്യാതനായി. ഭാര്യ: പരേതയായ മാധവി. മക്കള്‍: കൃഷ്ണദാസ് (ബാബു), പരേതനായ സുരേഷ്. മരുമക്കള്‍: ജീജ (കണ്ണൂര്‍), മിനി (ചോമ്പാല). സഹോദരങ്ങള്‍: അച്യുതന്‍, കുമാരന്‍ (റിട്ട. അദ്ധ്യാപകൻ). പരേതനായ എടക്കുടി ഗോപാലന്‍.
പടം: ഗോവിന്ദൻ