news-foto
അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ ബാലുശ്ശേരി പഞ്ചായത്ത് പ്രതിനിധിസമ്മേളനം ജില്ലാ സിക്രട്ടറി എം.കെ.ഗീത. ഉദ്ഘാടനം ചെയ്തു സംസാരിക്കുന്നു

ബാലുശ്ശേരി: തൊഴിലുറപ്പ് കൂലി അഞ്ഞൂറ് രൂപയാക്കി വർദ്ധിപ്പിക്കണമെന്ന് അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ പഞ്ചായത്ത് പൊതുസമ്മേളനംആവശ്യപ്പെട്ടു.
. പ്രതിനിധി സമ്മേളനം ജില്ലാ സെക്രട്ടറി
എം.കെ ഗീത ഉദ്ഘാടനം ചെയ്തു.എം.ലക്ഷ്മി വിഷയംഅവതരിപ്പിച്ചു. .പൊതുസമ്മേളനം ജില്ലാ ജോ. സെക്രട്ടറി എം ലക്ഷ്മി ഉദ്ഘാടനം ചെയ്തു. ഭാരവാഹികളായി ജിഷ കുന്നക്കൊടി-പ്രസിഡന്റ് ദേവയാനി, പി.വത്സല, വിലാസിനി എരമംഗലം -വൈസ് പ്രസിഡന്റുമാർ വി.എം പ്രമീള,-സെക്രട്ടറി ഡി.ബി.സബിത, കെ.എസ് ഷീബ, പി.പി.പ്രേമ.-ജോ: സെക്രട്ടറിമാർ രൂപ ലേഖ കൊമ്പിലാട് -ട്രഷറർഎന്നിവരെ തെരഞ്ഞെടുത്തു.