വർഗ്ഗീസ്

പുൽപ്പള്ളി: കാപ്പിസെറ്റ് പഞ്ഞിക്കാലായിൽ വർഗ്ഗീസ് (95) നിര്യാതനായി.ഭാര്യ:പരേതയായ മേരി. മക്കൾ: ജോസ്,അച്ചാമ്മ,ശോശാമ്മ,തങ്കച്ചൻ,ബേബി,ഫ്രാൻസീസ്,ബിന്ദു. മരുമക്കൾ:ലില്ലി,ജോസ് നെല്ലിക്കുന്നേൽ,ബേബി മുട്ടത്തേട്ട്,ഗ്രേസി,മേഴ്സി, ടെസ്സി,ടോമി മലയിൽ.