മാനന്തവാടി: പേരിയ ഇരുമനത്തൂർ മൈക്കോട്ടുംകരയിൽ കുര്യൻ (96) നിര്യാതനായി. ഭാര്യ: പരേതയായ മേരി. മക്കൾ:ജേക്കബ്,ജോസ്,പെണ്ണമ്മ,ലീലാമ്മ,തോമസ്,ആലീസ്,സജി (പേരിയ സഹകരണ ബാങ്ക്). മരുമക്കൾ: ശോശാമ്മ,ത്രേസ്യമ്മ,പൗലോസ്,ജോണി, സെലിൻ,സെബാസ്റ്റ്യൻ,ആശ.