കുറ്റ്യാടി: ഐഡിയൽ പബ്ലിക്ക് സ്‌കൂൾ ഒന്നാം ക്ലാസ്സിലെയും രണ്ടാം ക്ലാസിലെയും വിദ്യാർത്ഥികൾക്കായി ഗ്രീറ്റിംഗ്‌സ് കാർഡ് നിർമാണ മത്സരം നടത്തി. കുരുന്നുകൾ നിർമ്മിച്ച ഗ്രീറ്റിംഗ്‌സ് കാർഡുകൾ കൗതുകവും വേറിട്ട അനുഭവവുമായി. പ്രിൻസിപ്പൽ മുഹമ്മദ് നേതൃത്വം നൽകി.
ഇഖ്ബാൽ, സെക്ഷൻ ഹെഡുമാരായ സുധ, ജയശ്രീ ഒ.പി തുടങ്ങിയവർ സാന്നിധ്യം വഹിച്ചു.