കടലുണ്ടി : വട്ടപ്പറമ്പ് കരിങ്കാത്ത് ഗോപാലൻ (78) നിര്യാതനായി.ഭാര്യ: ശാന്ത.മക്കൾ: വിജയൻ (ഷൈജ ജ്വല്ലറി) മുകുന്ദൻ (നേഹ ജ്വല്ലറി ) ഷൈജ, ഷാജി.മരുമക്കൾ: ശശിധരൻ (രാമനാട്ടുകര)ലതിക, പ്രവിത, ഷംന. സംസ്‌കാരം വെളളിയാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.