മൂഴിക്കൽ:സി.ഐ.ടി.യു മോട്ടോർ വിഭാഗം ജില്ലാ സെക്രട്ടറി ചെറുവറ്റ ചിത്തിരക്കണ്ടി അബ്ദുൽ അസീസിന്റെ(മംഗള അസീസ്)മകൻ ലാൽ ഹർഷക്(27)നിര്യാതനായി. മഞ്ഞപ്പിത്ത ബാധയെ തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മാതാവ്: ജാസ്മിൻ.സഹോദരിമാർ:ആദില ഷെറിൻ,ഫൈമ ഫെബിൻ(ദുബൈ).സംസ്‌കാരം ഇന്നലെ ചെറുവറ്റ ജുമാ മസ്ജിദിൽ നടന്നു.