രാമനാട്ടുകര: നെല്ലിക്കോട്ട് തലയമ്പലത്ത് അറുമുഖൻ (72) നിര്യാതനായി . ഭാര്യ: ശ്രീമതി. മക്കൾ: ലളിത, ലത. മരുമക്കൾ: ബാലകൃഷ്ണൻ, രാധാകൃഷ്ണൻ. സഞ്ചയനം തിങ്കളാഴ്ച.