ഫറോക്ക്:റിട്ട:റയിൽവേ ഉദ്യോഗസ്ഥൻ നല്ലൂർ ഇറക്കത്തിൽ ശേഖരൻ(86) നിര്യാതനായി.ഭാര്യ:ശാന്ത.സഹോദരങ്ങൾ:കുഞ്ഞിരാമൻ,ലീല,പരേതനായ കുട്ട്യപ്പു.സഞ്ചയനം തിങ്കളാഴ്ച.