കുന്ദമംഗലം: ചെത്തുകടവ് ചേലുർ ക്ഷേത്രത്തിന് സമീപം കുന്നത്ത് വാസുദേവൻ (66) നിര്യാതനായി. സഹോദരങ്ങൾ:- കൃഷ്ണൻകുട്ടി (റിട്ട. മിലിട്ടറി),ദിനചന്ദ്രൻ (ടൈലർ,ചെത്തുകടവ്),യശോദ, ശോഭന, ലീല, രജനി. സഞ്ചയനം- തിങ്കളാഴ്ച.