കുറ്റ്യാടി:ഊരത്ത് പന്നിവയലിലെ ആലതോട്ടത്തിൽ ജാനു അമ്മ(55) നിര്യാതയായി.ഭർത്താവ് :ബാലകൃഷ്ണൻ നമ്പ്യാർ
മക്കൾ: പ്രവീൺ(െ്രെഡവർ കുറ്റിയാടി), പ്രദീഷ്, പ്രദീപൻ(ആംബുലൻസ് ഡ്രെെവർ കുറ്റ്യാടി ഗവ: ആശുപത്രി) മരുമക്കൾ: മിനി(അരൂർ പെരുമുണ്ടച്ചേരി),കാർത്തിക(വയനാട് പനമരം) സന്ധ്യ (നഴ്‌സ് വടകര ഗവർമെന്റ് ആശുപത്രി),