കുറ്റിയാടി: മരുതോങ്കരയിലെ പരേതനായ പാറക്കൽ അച്ചുതൽ നായരുടെ ഭാര്യ പാർവ്വതി അമ്മ (82 ) നിര്യാതയായി. മക്കൾ: ജാനു അമ്മ, ബാലകൃഷ്ണൻ (വൈസ് പ്രസിഡന്റ് കോൺഗ്രസ് മരുതോങ്കര മണ്ഡലം കമ്മിറ്റി ) വാസു, രത്‌നകുമാരി, സുരേന്ദ്രൻ (എ. എസ് ഐ, വെള്ളമുണ്ട ) ജയന്തി.മരുമക്കൾ: കുറ്റിയിൽ കുഞ്ഞിരാമൻ മാസ്റ്റർ,പ്രേമൻ (റിട്ട: ഹെഡ്മാസ്റ്റർ) രമണി, ശാന്ത, ശോഭന, പരേതനായ ബാലൻനായർ.സഞയനം: തിങ്കളാഴ്ച