സാരംഗ്:വടകര: മാവട്ടാ കണ്ടിയിൽ സജീവന്റെയും സിന്ധുവിന്റെ മകൻ സാരംഗ് 17 നിര്യാതനായി. വടകര ജെ.ടി.എസ് വിദ്യാർത്ഥിയാണ്. സഹോദരൻ: സരുൺ