കരണി:പരേതനായ എളയടത്ത് മാമുകുട്ടി ഹാജിയുടെ മകൻ എ പി ഷംസുദ്ദീൻ (53) നിര്യാതനായി.ഭാര്യ:സുലൈഖ.മാതാവ്: ആമിന. മക്കൾ:അജ്മൽ ബാംഗളൂർ, അനുൽ മുഹമ്മദ് , അജിന.മരുമകൾ:ഷെമീന.