ചരമം

വടകര:മുസ്ലിം ലീഗ് അഴിത്തല ശാഖ പ്രസിഡണ്ടും അഴിത്തലയിലെ മത സാമൂഹിക സാംസ്‌കാരിക മേഖലയില്‍ നിറസാന്നിധ്യവുമായ കെ വി ഹുസൈനാര്‍ ഹാജി (76) നിര്യാതനായി. ദീര്‍ഘകാലം അഴിത്തല മഹല്ല് കമ്മറ്റിയുടെയും റാത്തീബ് കമ്മറ്റിയുടേയും ഭാരവാഹിയായിരുന്നു.ഭാര്യ: റുക്കിയ. മക്കള്‍: ശരീഫ, ആയിഷ, റഹീം(ഖത്തര്‍), ലത്തീഫ്(ബഹറൈന്‍), മുഹാജിര്‍, താജുന്നിസ, ബുഷ്‌റ, സൗദ, തന്‍സീറ, ഷക്കീര്‍ (യുഎഇ) ശഹര്‍ബാനു മരുമക്കള്‍: അസൈനാര്‍, കുഞ്ഞമ്മത്, ജുബൈരിയ, ഹസീന, കരീം, പരേതനായ റഹീം, റിയാസ്, ഇല്ല്യാസ്, ഹസ്‌ന.