മാനന്തവാടി:ആദ്യകാല വ്യാപാരി എടത്തിൽ ട്രേഡേഴ്‌സ്, സാധു ബീഡി ഏജന്റ് കെ.ടി.അബ്ദുൾ ലത്തീഫ് (67 ) നിര്യാതനായി.ഭാര്യ: ഷാഹിദ.മക്കൾ:ഷമീന, റസീന,അഫ്‌സത്ത്,അസ്‌ന. സഹോദരങ്ങൾ:ബഷീർ അഹമ്മദ്,ഷാഹുൽ ഹമീദ്, മുഹമ്മദ് റാഫി, മുഹമ്മദ് ഇഖ്ബാൽ, അബ്ദുൾ നാസർ.