പേരാമ്പ്ര: ചെറുവണ്ണൂർ കേളോത്ത് താഴെ കുനി പരേതനായ തറുവൈ ഹാജിയുടെ ഭാര്യ മറിയം ഹജ്ജുമ്മ (75) നിര്യാതയായി. മക്കൾ: കുഞ്ഞമ്മദ് (ദുബൈ) സുലൈഖ, സൈനബ. മരുമക്കൾ: സക്കീന, കരീം കമ്മന, ഇസ്മയീൽ കുനിയിൽ സഹോദരങ്ങൾ: അമ്മദ്, മൊയ്തി, ആയിശ, ഖദീജ, ഫാത്തിമ