പേരാമ്പ്ര : ചെറിയ കുമ്പളം പുതിയോട്ടിൽ ബാലന്റെ ഭാര്യ ബീന (52) നിര്യാതയായി. മക്കൾ: ദിജിൽ ബാലൻ (ദുബൈ), ജിതിൽ ബാലൻ (സിക്രട്ടറി ചെറിയ കുമ്പളം കോ ഓപ് അഗ്രി വെൽഫെയർ സൊസൈറ്റി ). മരുമക്കൾ: ജിൻസി (ആവോലം), അശ്വിനി (കിഴക്കൻ പേരാമ്പ്ര).