കാട്ടിക്കുളം:സി.പി.എം കാട്ടിക്കുളം ലോക്കൽ സെക്രട്ടറി ശങ്കരന്റെ മാതാവ് കാട്ടിക്കുളം ചെറുകുമ്പം ലക്ഷ്മിക്കുട്ടി മാരസ്യാർ (95) നിര്യാതയായി.ഭർത്താവ്:കുഞ്ഞിരാമ മാരാർ.മറ്റുമക്കൾ:ബാലനാരായണൻ (മാനന്തവാടി റബർ മാർക്കറ്റിംഗ് സൊസൈറ്റി സ്റ്റാഫ്),ലീല,ദേവി,ഭാരതി,സുശീല.സംസ്‌ക്കാരം ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് വീട്ടുവളപ്പിൽ.