കൊയിലാണ്ടി : കുറുവങ്ങാട് ചുങ്കത്തലക്കൽ താഴെ കുനി ബാലന്റെയും പരേതയായ നെരവത്ത് ജാനകിയുടെയും മകൻ എൻ.ബിജു(37,സപ്ലൈകോ) നിര്യാതനായി. സഹോദരങ്ങൾ ബിനു, ജിനു. സഞ്ചയനം ബുധനാഴ്ച.