കാരപറമ്പ്:പൊന്നം പറമ്പത്ത് ഇബ്രാഹിം ഹാജി (84)നിര്യാതനായി. ഭാര്യ: പരേതയായ ഇമ്പിച്ചി ആമിന. മക്കൾ :മുഹമ്മദ് അഷ്‌റഫ്, അബുബക്കർ സിദ്ദിഖ്,അബ്ദുറഹിമാൻ ഷഫീഖ്, അബ്ദുൽ നജീബ് (ദ്വീപ് ) അബ്ദുൽ സലീം (ദുബായ് )ഫാത്തിമ, സൈനബ, നജുമ്മ്മുനിസ, സാജിത.