തെക്കുംതറ: കൽപ്പറ്റ ഗിരിജൻ സർവീസ് മുൻ സെക്രട്ടറി അമ്പലപ്പടി എടച്ചന എ.കെ.ബാലകൃഷ്ണൻ നായർ (76) നിര്യാതനായി. ഭാര്യ :ഒ.ടി.ഇന്ദിര അക്കമ്മ. മക്കൾ: ശ്രീലത (ജില്ലാ അക്ഷയ കേന്ദ്രം) , ശ്രീകുമാർ (മിൽമ കൽപ്പറ്റ) മരുമക്കൾ: ബാബു, ,സജിത. സഞ്ചയനം ഞായറാഴ്ച